Asianet News MalayalamAsianet News Malayalam

ഒരേക്കറിൽ 30 കോടിയുടെ കൊട്ടാരം;ഷൈബിന്റെ വളർച്ച കണ്ണടച്ച് തുറക്കുംമുമ്പ്

ഒരേക്കർ സ്ഥലത്തെ അത്യാഢംബര വീട്, അതിഥി മന്ദിരങ്ങൾ, പത്തടി ഉയരമുള്ള ചുറ്റുമതിൽ, വച്ച് ടവറുകൾ, താമരക്കുളം, ആഡംബര വാഹനങ്ങൾ; ഷൈബിൻ അഷ്‌റഫ് വയനാട് സുൽത്താൻബത്തേരിയിൽ പണിഞ്ഞുകൊണ്ടിരിക്കുന്നത് 30 കോടിയുടെ കൊട്ടാരം! 