പി സി ജോർജിന്റെ അറസ്റ്റ് ഉറപ്പ്, പക്ഷേ തിടുക്കമില്ലെന്ന് കമ്മീഷണർ
ജോർജിനെ സംഘാടകർ ക്ഷണിച്ചത് പ്രകോപന പ്രസംഗം പ്രതീക്ഷിച്ചാണോ എന്ന് അന്വേഷിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു

Add Asianetnews as a Preferred Source