വർഷങ്ങളോളം Gulf-ൽ ജോലി ചെയ്തിട്ടും Retirement സമയത്ത് സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാകുന്നത് എന്തുകൊണ്ടാണ്?
വലിയ Salary ഉണ്ടെന്നത് മാത്രം Wealth ഉണ്ടെന്നർത്ഥമാണോ?
വർഷങ്ങളോളം Gulf-ൽ ജോലി ചെയ്തിട്ടും Retirement സമയത്ത് സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാകുന്നത് എന്തുകൊണ്ടാണ്?
Asianet News Online, Diaz Invest Private Limited-ന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന Retire with Pride-ന്റെ ഈ എപ്പിസോഡിൽ Primson Diaz, Salary-യും Wealth-ും തമ്മിലുള്ള വ്യത്യാസം, Gulf Salary Trap, Lifestyle Inflation, Wealth Creation എന്നിവ ലളിതമായി വിശദീകരിക്കുന്നു. Diaz Invest Private Limited is an AMFI-Registered Mutual Fund Distributor.