കോടികളുടെ ആസ്തി, പക്ഷേ കഞ്ഞി കുടിക്കാൻ വകയില്ല! | Retire with Pride | EP05

കോടികളുടെ ആസ്തി, പക്ഷേ കഞ്ഞി കുടിക്കാൻ വകയില്ല! | Retire with Pride | EP05

Published : Oct 10, 2026, 05:16 PM IST

കോടികളുടെ ആസ്തിയുണ്ടെങ്കിലും മാസച്ചെലവിന് കയ്യിൽ പണമില്ലെങ്കിൽ നിങ്ങൾ ശരിക്കും സമ്പന്നനാണോ?

Gulf Malayali Retirement ജീവിതത്തിൽ പലരും നേരിടുന്ന “Asset Rich, Cash Poor” അവസ്ഥയാണ് ഈ എപ്പിസോഡിന്റെ വിഷയം.

കോടികളുടെ ആസ്തിയുണ്ടെങ്കിലും മാസച്ചെലവിന് കയ്യിൽ പണമില്ലെങ്കിൽ നിങ്ങൾ ശരിക്കും സമ്പന്നനാണോ? Gulf Malayali Retirement ജീവിതത്തിൽ പലരും നേരിടുന്ന “Asset Rich, Cash Poor” അവസ്ഥയാണ് ഈ എപ്പിസോഡിന്റെ വിഷയം. 

Asianet News Online, Diaz Invest Private Limited-നൊപ്പം അവതരിപ്പിക്കുന്ന “Retire with Pride” പരമ്പരയുടെ ഈ എപ്പിസോഡിൽ Primson Diaz, Retirement സമയത്ത് Net Worth മാത്രം പോരെന്നും ജീവിതച്ചെലവുകൾ കൈകാര്യം ചെയ്യാൻ Cash Flow, Liquidity എന്നിവയുടെ പ്രാധാന്യം എന്തെന്നും വിശദീകരിക്കുന്നു. ഈ എപ്പിസോഡിൽ അറിയാം

Read more