കുട്ടികളിലെ ന്യൂറോളജിക്കൽ വൈകല്യങ്ങൾ പരിഹരിക്കാം: ഡോ. പ്രവീണ

കുട്ടികളിലെ ന്യൂറോളജിക്കൽ വൈകല്യങ്ങൾ പരിഹരിക്കാം: ഡോ. പ്രവീണ

Published : Aug 05, 2026, 03:18 PM ISTUpdated : Aug 06, 2026, 05:39 PM IST

ഓട്ടിസം പോലെയുള്ള ന്യൂറോളജിക്കൽ അവസ്ഥകളുള്ള കുട്ടികൾക്ക് സാധാരണ കുട്ടികളെപ്പോലെ തന്നെ സ്കൂളിലും വീട്ടിലും സമൂഹത്തിലും ഇടപെടാനാകും.

കൂടുതൽ വിവരങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യൂ | കുട്ടികളുടെ വളർച്ചയിൽ നാഡി വ്യൂഹത്തിന് ഉണ്ടാകുന്ന തകരാറുകൾ വിവിധ ന്യൂറോളജിക്കൽ വൈകല്യങ്ങൾക്ക് കാരണമാകാം. ഓട്ടിസം, എപ്പിലെപ്സി, പ്രായത്തിന് അനുസരിച്ച് തലയ്ക്ക് വലിപ്പം ഇല്ലാത്ത അവസ്ഥ, സംസാരശേഷി ഇല്ലാത്ത അവസ്ഥ തുടങ്ങിയ പല രീതിയിൽ ഈ ആരോ​ഗ്യപ്രശ്നങ്ങൾ കാണപ്പെടാം. ഇവ ചികിത്സിച്ച് സ്കൂളിലും വീട്ടിലും സാധാരണപോലെ ഇടപഴകാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഡോ. പ്രവീണ. ജനിതക വൈകല്യങ്ങൾ ഒഴികെയുള്ള അവസ്ഥകൾ പരിഹരിക്കാൻ കഴിയുമെന്നാണ് ഡോക്ടർ പ്രവീണ പറയുന്നത്. കൂടുതലും കേസുകൾ ചികിത്സ തുടങ്ങി 50 മുതൽ 100 ദിവസങ്ങൾ കൊണ്ട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് അനുഭവങ്ങളുടെ സാക്ഷ്യത്തിൽ ഡോക്ടർ പ്രവീണ പറയുന്നത്.    
 

15:45കുട്ടികളിലെ ന്യൂറോളജിക്കൽ വൈകല്യങ്ങൾ പരിഹരിക്കാം: ഡോ. പ്രവീണ
22:06മനം കവരും ചീറി പായും ഫെറാരി റെസ്റ്ററോസ്സാ സ്പൈഡർ
19:43ബാബ് അല്‍ മന്ദബ് അടഞ്ഞാല്‍ സംഭവിക്കുന്നതെന്ത്? ഹൂത്തികളുടെ ഭീഷണിക്ക് പിന്നിലെന്ത്
21:53ഭാവിയിലെ താരമാകാൻ ജാഗ്വാർ ടൈപ്പ് 01 പ്രോട്ടോ ടൈപ്പ്; കാണാം ഇവോ ഇന്ത്യ
25:58ഖംനഇക്ക് വിടചൊല്ലി ഇറാൻ, പിന്നാലെ പൊളിഞ്ഞ് സമാധാന ധാരണ; ഗൾഫ് റൗണ്ടപ്
27:31എത്തിഹാദ് റെയില്‍ മാറ്റി മറിക്കുമോ പ്രവാസികളുടെ യാത്രയെ? ഫുജൈറ - അബുദാബി റൂട്ടിലെ യാത്രാനുഭവം
19:41നിരത്തുകള്‍ കീഴടക്കുമോ Triumph Tracker 400, മികച്ച പെര്‍ഫോമന്‍സും ആകര്‍ഷകമായ ഫീച്ചറുകളും സമ്മാനിച്ച് BMW X6 M60i
39:22അയോധ്യ, രാമക്ഷേത്രത്തിന്റെ പിറവിക്ക് ശേഷം; പ്രോജക്ട് ചെയർമാൻ നൃപേന്ദ്ര മിശ്രയുമായി പ്രത്യേക അഭിമുഖം | രാജേഷ് കൽറ
05:22നിലനില്‍ക്കുമോ ഈ സമാധാന ധാരണ ? അതോ വെറും രക്ഷപ്പെടലോ ?
Read more