എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി, സോഷ്യല്‍ മീഡിയയുടെ അഭിപ്രായമെന്ത്?

എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് മുഖ്യമന്ത്രി, സോഷ്യല്‍ മീഡിയയുടെ അഭിപ്രായമെന്ത്?

Published : Feb 06, 2020, 04:04 PM IST

പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിലെ മഹല്ല് കമ്മിറ്റികളെല്ലാം നല്ല ഇടപെടലാണ് നടത്തിയിട്ടുള്ളതെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പം ഇതുകൂടി അദ്ദേഹം പറഞ്ഞു. ചിലയിടത്തെ പ്രതിഷേധത്തില്‍ തീവ്രവാദപരമായി ചിന്തിക്കുന്ന എസ്ഡിപിഐ എന്ന സംഘടന നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സോഷ്യല്‍ മീഡിയ പിന്തുണയ്ക്കുന്നോ? ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വേ ഫലം.
 
03:48ഇഐഎ 2020 അനുകൂലിക്കുന്നവരുണ്ടോ? അഭിപ്രായ സര്‍വേഫലം
03:06മഹാമാരിക്കാലത്ത് ഇന്ധനവില പിടിച്ചുനിര്‍ത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടോ?
03:42കൊവിഡ് കാലത്ത് മാനസികാരോഗ്യം നാം കൈവിടുന്നോ? ഫേസ്ബുക്ക് പോള്‍ ഫലം
03:16അഞ്ജു ഷാജിയുടെ മരണത്തിന് ഉത്തരവാദികളാര്? സോഷ്യല്‍ മീഡിയ കരുതുന്നത്..
03:41കൊവിഡ് ഭീതിയില്‍ മദ്യശാലകള്‍ പൂട്ടണോ? അഭിപ്രായ സര്‍വേ ഫലം
03:39ഒറ്റദിവസം കൊണ്ട് സിന്ധ്യയെ ബിജെപിയിലെത്തിച്ചത് ഓപ്പറേഷന്‍ താമരയോ കോണ്‍ഗ്രസ് പിടിപ്പുകേടോ?
03:29പൊലിഞ്ഞത് ഒരു ജീവന്‍, എന്തിനായിരുന്നു ഈ സമരം? സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു
04:13ദില്ലി കത്തുമ്പോള്‍ പൊലീസ് നോക്കിനിന്നോ? സോഷ്യല്‍ മീഡിയ കരുതുന്നത്
03:00കെ സുരേന്ദ്രന്‍ ബിജെപിയെ ശക്തിപ്പെടുത്തുമോ? സോഷ്യല്‍ മീഡിയ ചിന്തിക്കുന്നത്..
03:10ദില്ലിയിലേത് ജനക്ഷേമ രാഷ്ട്രീയത്തിന്റെ വിജയമോ? അഭിപ്രായ സര്‍വേ ഫലം