കെ സുരേന്ദ്രന്‍ ബിജെപിയെ ശക്തിപ്പെടുത്തുമോ? സോഷ്യല്‍ മീഡിയ ചിന്തിക്കുന്നത്..

പാര്‍ട്ടിയിലെ കടുത്ത ഗ്രൂപ്പിസം നേരിട്ട് മുതിര്‍ന്ന നേതാക്കളെ ഒന്നിച്ചുചേര്‍ത്ത് മുന്നോട്ടുനയിക്കുകയാവും അധ്യക്ഷന്റെ മുന്നിലുള്ള ആദ്യ കടമ്പ. തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കെ സുരേന്ദ്രന് കഴിയുമോ? സോഷ്യല്‍ മീഡിയ എന്തു കരുതുന്നു? കാണാം അഭിപ്രായ സര്‍വേ ഫലം.
 
Share this Video

Add Asianetnews as a Preferred SourcegooglePreferred

Related Video