ദില്ലി കത്തുമ്പോള്‍ പൊലീസ് നോക്കിനിന്നോ? സോഷ്യല്‍ മീഡിയ കരുതുന്നത്

ദില്ലിയില്‍ തെരുവുകള്‍ തോറും കലാപം ആളിപ്പടരുമ്പോള്‍ വിരലിലെണ്ണാവുന്ന പൊലീസുകാര്‍ ടോയ്‌ലറ്റില്‍ ഒളിച്ചിരിക്കുകയും മറ്റുള്ളവര്‍ കൈകെട്ടി നില്‍ക്കുകയുമായിരുന്നു എന്നാണ് കലാപമേഖലയിലെ ജനങ്ങള്‍ പറഞ്ഞത്. ദില്ലിയില്‍ നാലുദിവസം തുടര്‍ന്ന അക്രമസംഭവങ്ങളില്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചതായി സോഷ്യല്‍ മീഡിയ കരുതുന്നുണ്ടോ? അറിയാം അഭിപ്രായ സര്‍വേഫലം.
 

Video Top Stories