ദില്ലിയിലേത് ജനക്ഷേമ രാഷ്ട്രീയത്തിന്റെ വിജയമോ? അഭിപ്രായ സര്‍വേ ഫലം

കെജ്രിവാളിന്റെ ജനക്ഷേമ രാഷ്ട്രീയത്തോട് ഏറ്റുമുട്ടാന്‍ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന് കഴിഞ്ഞില്ല എന്നാണോ ദില്ലിയിലെ ഫലം കാട്ടുന്നത്? സോഷ്യല്‍ മീഡിയ എന്തുകരുതുന്നു? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോളിന്റെ ഫലമറിയാം.

Video Top Stories