പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന നസ്‍ലെൻ്റെ ചാം...

മികച്ച പ്രകടനങ്ങളിലൂടെയും സിനിമകളിലൂടെയും വളരെ പെട്ടെന്നാണ് നസ്‌ലെൻ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. ഒരു അഭിനേതാവെന്ന നിലയിൽ അയാൾ സ്വയം പരുവപ്പെടുത്തി വന്നത് നമ്മൾ പ്രേക്ഷകരുടെ കണ്മുന്നിലാണ്.

Read more