May 10, 2025, 12:14 PM IST
മലയാളത്തിന് പുറമെ തെലുങ്കിലും റിലീസ് ചെയ്ത ചിത്രം ഇവിടെ നിന്നും 4.13 കോടി രൂപ നേടിയിട്ടുണ്ട്.
May 9, 2025, 8:57 AM IST
മലയാളം റിലീസ് കഴിഞ്ഞ് രണ്ടാം ആഴ്ചയാണ് 'ജിംഖാന'യുടെ തെലുങ്ക് പതിപ്പ് എത്തിയത്
May 8, 2025, 8:04 PM IST
നസ്‍ലെൻ നാ സുമ്മാവാ.. ബോക്സ് ഓഫീസിലെ അണ്ടർ റേറ്റഡ് വിജയം | Alappuzha Gymkhana | Naslen
May 8, 2025, 8:59 AM IST
വിഷു റിലീസ് ആയി ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം
Apr 28, 2025, 8:08 AM IST
ലഹരി ഉപയോഗിച്ചാൽ മാത്രമേ സിനിമ സെറ്റിൽ ഊർജ്ജത്തോടെ പ്രവൃത്തിക്കാൻ കഴിയൂ എന്ന വാദം വിചിത്രമാണെന്ന് സിബി മലയിൽ പറഞ്ഞു.
Apr 27, 2025, 7:32 AM IST
ഫ്‌ളാറ്റില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതിനായി സ്ഥിരം ആളുകള്‍ ഒത്തുകൂടാറുണ്ടെന്ന് വിവരം ലഭിച്ചിരുന്നുവെന്ന് എക്സൈസ് വ്യക്തമാക്കി.
Apr 24, 2025, 8:46 AM IST
ചിത്രം നാളെയാണ് തിയറ്ററുകളില്‍ എത്തുക. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം
Apr 22, 2025, 10:32 AM IST
വിഷു, ഈസ്റ്റര്‍ ദിനങ്ങളിലെല്ലാം ഏറ്റവും കളക്ഷന്‍ ലഭിച്ച മലയാള ചിത്രം
Apr 19, 2025, 5:27 PM IST
ഏപ്രില്‍ 25 ന് ആണ് മറുഭാഷാ റിലീസ്
Apr 19, 2025, 2:39 PM IST
സിനിമാമോഹവുമായി ഒരുപാട് ഓഡീഷനുകൾക്ക് പോയി നടപ്പാക്കാതെ വന്നപ്പോൾ വിട്ടുകാർ അബുദാബിയിലെ ബന്ധുവിനടുത്തേയ്ക്ക് ജോലിയ്ക്കായി നാടുകടത്താനൊരുങ്ങിയതാണ് ഫ്രാങ്കോയെ.
Apr 17, 2025, 11:11 AM IST
എട്ട് ചിത്രങ്ങളടങ്ങിയ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് മമ്മൂട്ടിയുടെ ബസൂക്ക.
Apr 16, 2025, 12:36 PM IST
ആലപ്പുഴ ജിംഖാനയും മരണ മാസും എന്നീ ചിത്രങ്ങൾ വിഷു റിലീസായി വൻ വിജയം നേടി പ്രദർശനം തുടരുന്നു. പ്രേക്ഷകർ ഇരു ചിത്രങ്ങളെയും ആവേശത്തോടെ സ്വീകരിച്ചു, തീയേറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യുവതാരങ്ങളുടെ പ്രകടനവും കഥാതന്തുവും പ്രേക്ഷകരെ ആകർഷിക്കുന്നു.
Apr 15, 2025, 10:33 PM IST
വിഷു റിലീസുകളില്‍ കളക്ഷനില്‍ മുന്നിലെത്തിയ ചിത്രം
Apr 15, 2025, 8:23 PM IST
മൂന്ന് ചിത്രങ്ങളും വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്
Apr 15, 2025, 1:13 PM IST
ബുക്ക് മൈ ഷോയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.