പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍

പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍

Published : Feb 23, 2025, 12:56 PM ISTUpdated : Feb 23, 2025, 01:00 PM IST

ഉയർന്ന ജിഐ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുത്തനെ ഉയരാന്‍ കാരണമാകും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം. 
 

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങളെ പരിചയപ്പെടാം. തണ്ണിമത്തന്‍റെ ജിഐ 72-80 ആണ്. പഞ്ചസാര ധാരാളം അടങ്ങിയതും ഉയര്‍ന്ന ജിഐ ഉള്ളതിനാലും പ്രമേഹ രോഗികള്‍ തണ്ണിമത്തന്‍ അമിതമായി കഴിക്കരുത്. ഇത്തരത്തിലുള്ള മറ്റ് പഴങ്ങള്‍ എന്തെല്ലാം...

Read more