
സ്വന്തം മക്കൾക്കുവേണ്ടി അമേരിക്കയിലേയും യുഎഇയിലേയുമൊക്കെ വമ്പൻ ജോലികൾ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന അമ്മമാരാണ് ഇത്തവണത്തെ താരങ്ങൾ. കാണാം ഗൾഫ് റൗണ്ട്അപ്
മക്കൾക്ക് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇവർ ജോലിയുപേക്ഷിച്ചു. ഇന്ന് അതിനേക്കാൾ ഉയരത്തിലെത്തി.
അടുത്ത ജന്മത്തിൽ ആരായി ജനിക്കണമെന്ന് ചോദിച്ചാൽ ഇവർ പറയും ഈ കുട്ടികളുടെ അമ്മയായി ജനിക്കണമെന്ന്.