വെറുതെ ഗെയിം കളിച്ച് സമയം കളയലല്ല, ഇ സ്പോർട്സ് അവസരങ്ങളുടെ ലോകം

വെറുതെ ഗെയിം കളിച്ച് സമയം കളയലല്ല, ഇ സ്പോർട്സ് അവസരങ്ങളുടെ ലോകം

Published : Oct 30, 2023, 11:33 AM IST

വെറുതെ ഗെയിം കളിച്ച് സമയം കളയലല്ല, വലിയ അവസരങ്ങളാണ് ഇ-സ്പോർട്സിൽ.  ഇ-സ്പോർട്സിനായി ലോകകപ്പ്  തന്നെ  സൗദി പ്രഖ്യാപിച്ചതോടെ ഈ ലോകം വലുതാകുന്നു

ഹോളിവുഡിൽ ഇറങ്ങുന്ന ഒരു സിനിമയേക്കാൾ കാഴ്ച്ചക്കാരുണ്ട് പല പ്രധാന ഗെയിമുകൾക്കും ഗെയിമർമാർക്കും ഓൺലൈനിൽ. സമ്മാനത്തുകയിൽ മറ്റേത് ഗെയിമിനോടും മുട്ടി നിൽക്കും ലീഗ് ഓഫ് ലെജൻഡ്സും ഫോർട്ട് നൈറ്റ് കൗണ്ടർ സ്ട്രൈക്കുമെല്ലാം. ഓരോ വർഷവും 30 ശതമാനം വെച്ച് വളരുന്ന വമ്പനായി ലോകത്താകെ ഇ-സ്പോർട്സ് വളരുകയാണ്. സൗദിയുടെ നിക്ഷേപങ്ങളിൽ 25 ശതമാനമെങ്കിലും ലാഭം നൽകുന്നത് ഇ-സ്പോർട്സിൽ നിന്നാണ്. ഇതൊന്നും പോരെങ്കിൽ ഇ സ്പോർട്സ് ലോകത്തേക്കൊന്ന് കേറി നോക്കണം. എന്റെ സാറേ.. വേറെ ലോകമാണ്.

24:20യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
23:16എന്താണ് 'ടെലി റോബോട്ടിക് സർജറി'? എങ്ങനെയാണ് അത് വിപ്ലവമാകുക; കാണാം ഗൾഫ് റൗണ്ടപ്പ്
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്
13:03പണം കടം വാങ്ങിയും അവര്‍ ഷാര്‍ജയിലെത്തി; 101 പുസ്തകങ്ങളുമായി തിളങ്ങി പെണ്ണില്ലം
24:27പാട്ട്, നൃത്തം, ആഘോഷം; പ്രവാസികളുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് സൗദി പൗരന്മാര്‍
15:57മുല്ലപ്പൂ ചൂടി, സെറ്റ് സാരിയുടുത്ത് ബുർജ് ഖലീഫയിൽ ഒരു ജന്മദിനാഘോഷം!
22:54പ്രതീക്ഷ നൽകുന്ന പ്രസ്താവനകൾ; ട്രംപിന്റെ ‘മിഡിൽ ഈസ്റ്റ് ഡീൽ' നൽകുന്നത് വൻ പ്രതീക്ഷകൾ
18:05 ഗള്‍ഫ് യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ ഹംവി ലേലത്തില്‍ പിടിച്ച മലയാളി
23:56എന്തുകൊണ്ടാണ് വിമാനസീറ്റുകൾ കൂടാത്തത്? കാണാം ഗൾഫ് റൗണ്ട് അപ്പ്
23:09നോവായി പഹൽഗാം, ഭീകരാക്രമണത്തിൽ നടുങ്ങി രാജ്യം; ഇന്ത്യയ്‌ക്കൊപ്പമെന്ന് ഗൾഫ് രാജ്യങ്ങൾ
Read more