ലോകത്തെ ഏറ്റവും ജനകീയമായ പുസ്തകമേള. ഷാർജ പുസ്തകോത്സവത്തെ ഇൻ്റർനാഷണൽ ആക്കിയത് ഈ ഭരണാധികാരി ആണ്. ഇപ്പോൾ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുതിയ പുസ്തകമെഴുതുന്ന തിരക്കിലാണ്.