
യുഎഇയിൽ രണ്ട് മാസത്തേക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്, ഒരുപാട് പ്രത്യേകതകളുമുണ്ട്
ഗൾഫ് നാടുകളിലെ പൊതുമാപ്പ് കാലം ഒരുപാട് കുടുംബങ്ങൾക്ക് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും കാലമാണ്. ഒരു ഗതിയുമില്ലാതിരിക്കുമ്പോൾ നാട്ടിലെത്താൻ പൊതുമാപ്പ് കാലം കാത്തിരിക്കുന്ന ഒരുപാട് പ്രവാസികളും കുടുംബങ്ങളുമുണ്ടായിരുന്നു. മക്കൾക്ക് പിതാക്കന്മാരെയും ഭാര്യമാർക്ക് ഭർത്താക്കന്മാരെയും അമ്മമാർക്ക് മക്കളെയും ഒരിക്കൽകൂടി കാണാനുള്ള അവസരമാണ്. കാണാം ഗൾഫ് റൗണ്ടപ്പ്.