മനുഷ്യൻ കാലാവസ്ഥയെ മാറ്റിയതെങ്ങനെ, ഗാഡ്ഗിൽ പറഞ്ഞത് എന്താണ്?
Aug 29, 2019, 9:01 PM IST
പ്രളയം,കാലാവസ്ഥ വ്യതിയാനം എന്നിവയുടെ പശ്ചാത്തലത്തിൽ ഗാഡ്ഗിൽ കമ്മിറ്റി അംഗമായ ഡോ.വി.എസ്.വിജയൻ സംസാരിക്കുന്നു.
എന്താണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്?റിപ്പോർട്ട് നടപ്പിലാക്കേണ്ടത് എന്തുകൊണ്ടാണ്?