'ആദ്യമായി പരിപാടി അവതരിപ്പിച്ചത് ജയിലില്‍'; കേരളത്തിലെ ആദ്യത്തെ ലേഡി ബീറ്റ് ബോക്‌സര്‍ക്ക് പറയാനുള്ളത്...

കേരളത്തിലെ ആദ്യത്തെ ലേഡി ബീറ്റ് ബോക്‌സര്‍ ആണ് പതിനേഴുകാരിയായ ആര്‍ദ്ര സാജന്‍. ടിക് ടോകിലൂടെ വൈറലായ പ്ലസ് ടു വിദ്യാര്‍ഥിനിയായ ആര്‍ദ്ര ഇന്ന് വിദേശത്തും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ബീറ്റ് ബോക്‌സിംഗ് വിശേഷങ്ങളുമായി വൈറല്‍ ഡോട് കോമില്‍ ആര്‍ദ്രയെ കാണാം....
 
Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video