'യേശുദാസിന്റെ കടുത്ത ആരാധിക, ലതാജിയുമായി സാമ്യം'; ഗാനവേദികളിലെ താരഅതിഥി റാണു മൊണ്ടാല്‍
റെയില്‍വേ സ്റ്റേഷനിലെ ജീവിതം ഗതികേടായിരുന്നുവെന്നും പക്ഷേ മുംബൈയില്‍ വന്നതിന് ശേഷം ജീവിതം മാറിയെന്നും റാണു മൊണ്ടാല്‍. ചിലര്‍ ലത മങ്കേഷ്‌ക്കറുമായി താരതമ്യം ചെയ്യാറുണ്ട്. യേശുദാസിന്റെ ആരാധികയാണെന്ന് പറഞ്ഞ റാണു മൊണ്ടാൽ അദ്ദേഹത്തിന്‍റെ പാട്ടുകളും പാടി.