സ്ഥിതി ഒട്ടും ശുഭമല്ല, രാജ്യത്തെ ദുര്‍ബലമായ സംസ്ഥാനങ്ങളിലൊന്ന് കേരളമാകും: മാന്ദ്യം പ്രവചിച്ച് തോമസ് ഐസക്

സ്ഥിതി ഒട്ടും ശുഭമല്ല, രാജ്യത്തെ ദുര്‍ബലമായ സംസ്ഥാനങ്ങളിലൊന്ന് കേരളമാകും: മാന്ദ്യം പ്രവചിച്ച് തോമസ് ഐസക്

Published : Sep 08, 2019, 05:23 PM ISTUpdated : Sep 08, 2019, 06:34 PM IST

സാമ്പത്തിക പ്രതിസന്ധി കേരളത്തിന് എങ്ങനെയാകും, രാജ്യത്തെ അത് ഏത് രീതിയിൽ ബാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് സംസാരിക്കുന്നു

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്. അഞ്ച് രൂപയുടെ ഉൽപ്പന്നം വാങ്ങാൻ പോലും ആളുകൾ മടികാണിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഈ സാമ്പത്തിക പ്രതിസന്ധി കേരളത്തിന് എങ്ങനെയാകും, രാജ്യത്തെ അത് ഏത് രീതിയിൽ ബാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് സംസാരിക്കുന്നു

14:20ഡബ്ല്യൂസിസി മലയാളിയില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കിയത് വിധു വിന്‍സെന്റ് പറയുന്നു
09:25തുടക്കം 69 രൂപയുടെ ക്യാമറയില്‍; ഇന്ന് ഏറ്റവും വിലപിടിപ്പുള്ള ഫോട്ടോഗ്രാഫര്‍; മഹാദേവന്‍ തമ്പി സംസാരിക്കുന്നു
05:22മലയാളത്തിലേക്ക് ആദ്യമായി എത്തുമ്പോള്‍, വലിയ പെരുന്നാളിലെ നായിക പറയുന്നു
05:08വലിയ പെരുന്നാളിന്റെ വിശേഷങ്ങളുമായി ഷെയ്ൻ നിഗം
13:19'ആദ്യമായി പരിപാടി അവതരിപ്പിച്ചത് ജയിലില്‍'; കേരളത്തിലെ ആദ്യത്തെ ലേഡി ബീറ്റ് ബോക്‌സര്‍ക്ക് പറയാനുള്ളത്...
16:39'വെടിവെച്ച് കൊല്ലേണ്ടവരല്ല മാവോയിസ്റ്റുകള്‍'; തുറന്നുപറഞ്ഞ് ഷാഫി പറമ്പില്‍
09:55'ഒരു കടത്ത് നാടൻ' വിശേഷങ്ങളുമായി ഷഹീൻ സിദ്ദിഖ്
06:31എടക്കാട് ബെറ്റാലിയൻ പട്ടാളക്കാര്‍ക്ക് സമര്‍പ്പിക്കുന്നു: ടൊവിനോ
09:13'എന്റെ തിരക്കഥയുടെ ആദ്യ പ്രേക്ഷകന്‍ ഞാനാണ്'; പി ബാലചന്ദ്രന്‍ അഭിമുഖം
06:28'യേശുദാസിന്റെ കടുത്ത ആരാധിക, ലതാജിയുമായി സാമ്യം'; ഗാനവേദികളിലെ താരഅതിഥി റാണു മൊണ്ടാല്‍