ഒഡീഷക്കെതിരെ താരമായി റോളിന്‍ ബോര്‍ജസ്

Dec 7, 2020, 12:31 PM IST

ഒഡീഷ എഫ്‌സിക്കെതിരായ ഐഎസ്എൽ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയുടെ റോളിന്‍ ബോര്‍ജസ്  ആയിരുന്നു താരം. രണ്ട് ഗോളുകൾക്കാണ് മുംബൈ മത്സരത്തിൽ വിജയിച്ചത്.