Asianet News MalayalamAsianet News Malayalam

I M Vijayan : കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കപ്പടിക്കുമെന്ന് ഐ എം വിജയന്‍

കേരള ബ്ലാസ്റ്റേഴ്‌സ് ​ഗോവയിൽ കപ്പടിക്കുമെന്ന് ഐഎം വിജയന്‍. ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും ബ്ലാസ്റ്റേഴ്‌സിന്റേത് മികച്ച ടീം ആണെന്നും കോച്ച്  ടീമിന്റെ ബാക് ബോണെന്നും ഐഎം വിജയന്‍. 