ആവേശമായി പോൾ റാംഫാംഗ്സ്വാവ; ഹീറോ ഓഫ് ദി മാച്ച് സ്വന്തമാക്കിയതും താരം

ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ എഫ് സി സീസണിലെ രണ്ടാം ജയം കുറിച്ച് മടങ്ങിയപ്പോള്‍ കളിയിലെ താരമായത് പോള്‍ റാംഫാംഗ്സ്വാവ. ഐഎസ്എല്‍ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാണ് കാണികൾ സാക്ഷികളായത്.

Video Top Stories