Asianet News MalayalamAsianet News Malayalam

Blasters Team : കലാശപ്പോരിന് മുൻപ് ജയപ്രതീക്ഷ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ

ആരാധകരുടെ സാന്നിധ്യം ടീമിന് കരുത്താകുമെന്ന്  ഖബ്രയും നിഷു കുമാറും

ആരാധകരുടെ സാന്നിധ്യം ടീമിന് കരുത്താകുമെന്ന്  ഖബ്രയും നിഷു കുമാറും; ഹൈദരാബാദ് കരുത്തരെങ്കിലും പേടിക്കാതെ കളിക്കുമെന്ന് മലയാളി താരം രാഹുൽ കെ പി