Asianet News MalayalamAsianet News Malayalam

ഹൈദരാബാദ് മുന്നേറ്റത്തിന്റെ മുനയൊടിച്ച് ആദില്‍ ഖാന്‍; ഹീറോ ഓഫ് ദ മാച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി നടത്തിയ ആക്രമണങ്ങളുടെ മുനയൊടിച്ചത് ഗോവന്‍ പ്രതിരോധതാരം ആദില്‍ ഖാന്‍. ഈ പ്രകടനത്തിന് അദ്ദേഹം ഹീറോ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയെടുക്കുകയും ചെയ്തു. എട്ട് ക്ലിയറന്‍സുകലാണ് ആദില്‍ നടത്തിയത്. അഞ്ച് ടാക്കിളുകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. 46 ടച്ചുകള്‍ ആദിലിന്റെ കാലില്‍ നിന്നുണ്ടായി. 7.57 റേറ്റിങ് പോയിന്റാണ് ഐഎസ്എല്‍ ആദിലിന് നല്‍കിയിരിക്കുന്നത്.

First Published Mar 1, 2021, 5:55 PM IST | Last Updated Sep 14, 2021, 2:10 PM IST