മധ്യനിരയിലെ നിറസാന്നിധ്യമായി ലെന്നി റോഡ്രിഗസ്

Dec 7, 2020, 12:25 PM IST

ഐഎസ്എല്‍ സീസണില്‍ എഫ്‌സി ഗോവയുടെ ആദ്യ ജയത്തില്‍ താരമായി ലെന്നി റോഡ്രിഗസ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിക്കുന്ന ലെന്നി പല ആക്രമണങ്ങളുടെയും മുനയൊടിച്ചു.