കൊച്ചി കലൂരിൽ സ്റ്റേഡിയത്തിനടുത്തുള്ള ബിഗ് സ്ക്രീനിൽ കളി കാണാൻ എത്തിയ മഞ്ഞപ്പടയുടെ ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം ആഘോഷമാക്കി. എതിരാളികള്‍ ആരായാലും കപ്പ് ഇത്തവണ മഞ്ഞപ്പടക്ക് തന്നെയെന്ന് ആരാധകര്‍ പറയുന്നു.
കൊച്ചി കലൂരിൽ സ്റ്റേഡിയത്തിനടുത്തുള്ള ബിഗ് സ്ക്രീനിൽ കളി കാണാൻ എത്തിയ മഞ്ഞപ്പടയുടെ ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം ആഘോഷമാക്കി. എതിരാളികള്‍ ആരായാലും കപ്പ് ഇത്തവണ മഞ്ഞപ്പടക്ക് തന്നെയെന്ന് ആരാധകര്‍ പറയുന്നു