ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ പോരിനിറങ്ങുമ്പോള്‍ തുടര്‍പരാജയങ്ങളില്‍ വലയുകയായിരുന്നു ഹൈദരാബാദ് എഫ്‌സി. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കുശേഷം ഹൈദരാബാദിനെ വിജയവഴിയില്‍ തിരിച്ചെത്തിച്ചതാകട്ടെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ഹാളീചരണ്‍ നര്‍സാരിയുടെ ഇരട്ടപ്രഹരമായിരുന്നു.