ഐഎസ്എല്ലില്‍ എഫ്‌സി ഗോവയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആവേശ സമനിലയില്‍ തളച്ചപ്പോള്‍ താരമായത് ഫെഡറിക്കോ ഗാലിഗോ. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ഗാലിഗോ ടീമിന്‍റെ രണ്ട് ഗോളും നേടി 10 റേറ്റിംഗ് പോയന്‍റോടെയാണ് ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്.