ആരാധകരുടെ സാന്നിധ്യം ടീമിന് കരുത്താകുമെന്ന് ഖബ്രയും നിഷു കുമാറും; ഹൈദരാബാദ് കരുത്തരെങ്കിലും പേടിക്കാതെ കളിക്കുമെന്ന് മലയാളി താരം രാഹുൽ കെ പി