ഈ അമ്മമാർ ഒരേ പൊളി! ഡാൻസ് കളിച്ച് പ്രായം മറക്കുന്നവരുടെ അടിപൊളി ജീവിതം

ഈ അമ്മമാർ ഒരേ പൊളി! ഡാൻസ് കളിച്ച് പ്രായം മറക്കുന്നവരുടെ അടിപൊളി ജീവിതം

Published : Jun 29, 2023, 11:54 AM IST

ഡാൻസ് ടീം തുടങ്ങി സ്റ്റേജിൽ ചുവട് വയ്ക്കാൻ പ്രായം ഒരു തടസമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചി നെട്ടൂരിലെ ഒരു കൂട്ടം അമ്മമാർ

കൊച്ചി നെട്ടൂരിൽ ആടിത്തിമിർക്കുന്ന ഒരു കൂട്ടം അമ്മമാരുണ്ട്. 54 മുതൽ 77 വരെ പ്രായമുള്ളവരുണ്ട് കൂട്ടത്തിൽ. പലർക്കും പ്രായാധിക്യവും ഓപ്പറേഷനുകൾ കഴിഞ്ഞതിന്റെ അവശതകളുമൊക്കെയുണ്ട്. എന്നിട്ടും ഏത് തട്ടുപൊളിപ്പൻ പാട്ടിനുമൊപ്പം നൃത്തം വയ്ക്കും അവർ.    കാണാം ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'സജീവം സായാഹ്നം'.

02:09തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി
03:46കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
02:43ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
01:07പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
നിലമ്പൂരിൽ നിലംപരിശാകുന്നത് ആരൊക്കെ? | Vinu V John | News Hour 02 June 2025
അൻവറിന് വിലങ്ങുതടിയായത് സതീശൻ്റെ പിടിവാശിയോ? | Abgeoth Varghese | News Hour 01 June 2025
അൻവറിന്റെ ലക്ഷ്യം യുഡിഎഫിന്റെ തോൽവിയോ? | Vinu V John | News Hour 31 May 2025
അൻവറില്ലാതെ കോൺഗ്രസിന് ഇനി ജയിക്കാനാകുമോ? | Vinu V John | News Hour 30 May 2025
കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചതിന് ഉത്തരവാദി ആര്? | PG Suresh Kumar | News Hour 29 May 2025
നിലമ്പൂർ അങ്കത്തിൽ ആര് വാഴും? | Abgeoth Varghese | News Hour 25 May 2025
Read more