May 13, 2025, 10:20 PM IST
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഫെരാരി ഓടിച്ചിരുന്നത് 78 ഉം 58 ഉം വയസുള്ള ദമ്പതികളായിരുന്നു.
May 13, 2025, 8:55 PM IST
30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ദൃശ്യങ്ങൾ പകർത്തുന്ന സഹായി നിർദ്ദേശങ്ങൾ നൽകുന്നതിനനുസരിച്ചായിരുന്നു ബൈക്കഭ്യാസം.
May 13, 2025, 7:57 PM IST
ബാത്ത് റൂമില്‍ പോയി ഒന്ന് ഇരുന്നതാണ്. അപ്രതീക്ഷിതമായി എല്ലാം കൂടി പൊട്ടിത്തെറിച്ചു.
May 13, 2025, 7:12 PM IST
ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഇന്ത്യയിലെ ചില വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന യാത്രകൾ റദ്ദാക്കിയിരുന്നു. എന്നാല്‍, റദ്ദാക്കിയ ടിക്കറ്റിന്‍റെ റീഫണ്ട് പല കമ്പനികളും പിടിക്കുന്നെന്ന് പരാതി.
May 11, 2025, 2:50 PM IST
സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായ ട്രെൻഡാണ് മകളുടെ തലയില്‍ മുട്ട അടിച്ച് പൊട്ടിക്കുന്ന പ്രാങ്ക്. ഈ പ്രാങ്ക് ചെയ്ത ഒരു അമ്മയ്ക്ക് നല്‍കേണ്ടിവന്നത് കനത്ത പിഴ.
May 11, 2025, 1:19 PM IST
യുദ്ധത്തെ സംബന്ധിച്ചുള്ള മന്ത്രിയുടെ വീരവാദങ്ങൾക്ക് ടിവി അവതാരിക തെളിവ് ചോദിച്ചതും തനിക്കൊന്നും കേൾക്കാന്‍ വയ്യെന്നും ശബ്ദം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
May 11, 2025, 12:14 PM IST
യുവതി അപ്‍ലോഡ് ചെയ്ത, ഭര്‍ത്താവിന്‍റെയും യുവതിയുടെയും കാപ്പി കപ്പിന്‍റെ ചിത്രങ്ങൾ നോക്കിയാണ് ചാറ്റ് ജിപിടി അവിശ്വസനീയമായ ഒരു പ്രവചനം നടത്തിയത്.
May 11, 2025, 11:37 AM IST
വഴിയിലൂടെ പോകുന്ന എല്ലാവരുടെയും അടുത്തേക്ക് എത്തുന്ന അവന്‍റെ കഴുത്തിലെ ബെല്‍റ്റില്‍ വച്ചിരിക്കുന്ന വൈകാരികമായ കുറിപ്പെടുത്ത് വായിച്ചവരാണ് ആന്‍ഡ്രെയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയത്.
May 10, 2025, 3:43 PM IST
ഓഫീസ് ബാത്ത് റൂമിലെ കണ്ണാടിക്ക് മുമ്പില്‍ കരച്ചില്‍ നിർത്തൂവെന്ന് എഴുതിയ സ്റ്റിക്കർ പതിച്ച യുവതിയുടെ ജോലി തെറിച്ചു.
May 10, 2025, 2:38 PM IST
മുന്‍ കാമുകിയുടെ കുളിമുറിയില്‍ അതിക്രമിച്ച് കയറി, കത്തിയുമായി ഒളിച്ചിരുന്ന ഇയാൾ യുവതിയെ റേപ്പ് ചെയ്യാനുള്ള ശ്രമം നടത്തി.
May 10, 2025, 12:09 PM IST
യുദ്ധം നടക്കുമ്പോൾ രാജ്യത്തെ പ്രതിരോധ മന്ത്രിയുടെ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്‍റെ വാക്കുകൾ കേട്ട് ലോകം തന്നെ അന്തിച്ചിരിക്കുകയാണ്.
May 10, 2025, 10:58 AM IST
സംഘര്‍ഷത്തിന് അയവില്ലാത്ത ഇന്തോ പാക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന മരുമകനായ പട്ടാളക്കാരന്‍റെ ഫോണ്‍ കോളിനെ കുറിച്ച് എഴുത്തുകാരന്‍ പി വി ഷാജി കുമാര്‍.
May 10, 2025, 9:15 AM IST
ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചെന്ന് വിധിക്കുക. അതുവഴി പെന്‍ഷന്‍ തടയുക. അതേസമയം മറ്റൊരു വശത്ത് ജീവിച്ചിരിക്കുന്നതിനാല്‍ റേഷന്‍ വിതരണം ചെയ്യുക ഇങ്ങനെ വിചിത്രമായ രീതിയിലാണ് ഭരണകൂടം അദ്ദേഹത്തോടും ഭാര്യയോടും പെരുമാറുന്നത്.
May 9, 2025, 3:11 PM IST
365 ദിവസത്തില്‍ വെറും 84 ദിവസം ജോലി. ശമ്പളമാകട്ടെ 66 ലക്ഷം. പക്ഷേ, അറുബോറന്‍ ദിവസങ്ങളെന്ന് യുവാവിന്‍റെ കുറിപ്പ്.
May 9, 2025, 12:13 PM IST
9 വയസുകാരന്‍ ഹോം വർക്കിന് നല്‍കിയ ഉത്തരങ്ങളാണ് അമ്മ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.