മഹ്‌സൂസിൽ നിന്ന് മെഗാഡീൽസിലേക്ക്:2,500,000 ഖത്തർ റിയാൽ;മൾട്ടിമില്യണയർമാരെ സൃഷ്ടിക്കാൻ ഐശ്വര്യ അജിത്

മഹ്‌സൂസിൽ നിന്ന് മെഗാഡീൽസിലേക്ക്:2,500,000 ഖത്തർ റിയാൽ;മൾട്ടിമില്യണയർമാരെ സൃഷ്ടിക്കാൻ ഐശ്വര്യ അജിത്

Published : May 09, 2025, 10:07 PM IST

മെഗാ ഡീൽസ് കളിക്കാം. മൊത്തം 2,500,000 ഖത്തർ റിയാലിന്റെ സമ്മാനങ്ങൾ. ഒന്നാം സമ്മാനം ഒരു മില്യൺ റിയാൽ.

ടെലിവിഷൻ പ്രസന്ററും ലൈഫ്സ്റ്റൈൽ കണ്ടന്റ് ക്രിയേറ്ററുമായ ഐശ്വര്യ അജിത്തിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. പ്രവാസി മലയാളികൾക്ക് മഹ്സൂസിന്റെ മുഖമായും ഐശ്വര്യ സുപരിചിതയാണ്. പതിനായിരക്കണക്കിന് പേർക്ക് ഭാഗ്യവർഷം നൽകിയ മഹ്സൂസിന് ശേഷം, വലിയ സ്വപ്നങ്ങളും വലിയ സമ്മാനങ്ങളും നൽകാൻ ഐശ്വര്യ വീണ്ടുമെത്തുകയാണ്. ഇത്തവണ ഖത്തറിലെ ദോഹയിൽ നിന്ന് ആരംഭിച്ച മെഗാ ഡീൽസ് എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആണ് ഐശ്വര്യ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. മൊത്തം 2,500,000 ഖത്തർ റിയാൽ സമ്മാനം ഉറപ്പാക്കുന്ന, മൾട്ടി മില്യണയർമാരെ സൃഷ്ടിക്കുന്ന മെഗാ ഡീൽസിന്റെ ആദ്യ നറുക്കെടുപ്പ് ജൂൺ 17-നാണ്. മെഗാ ഡീൽസിനെക്കുറിച്ചും തന്റെ മലയാളി വേരുകളെക്കുറിച്ചും വാചാലയാകുകയാണ് ഐശ്വര്യ അജിത്.

02:22തനിമയോടെ തനിഷ്ക്: കൺമുന്നിൽ കാണാം സ്വർണ്ണത്തിൻ്റെ പരിശുദ്ധി
09:25മഹ്‌സൂസിൽ നിന്ന് മെഗാഡീൽസിലേക്ക്:2,500,000 ഖത്തർ റിയാൽ;മൾട്ടിമില്യണയർമാരെ സൃഷ്ടിക്കാൻ ഐശ്വര്യ അജിത്
01:25ലോകമെമ്പാടുമുള്ള രുചി വൈവിധ്യങ്ങളൊരുക്കി ലുലു 'വേൾഡ് ഫുഡ്'
00:25യു.എ.ഇയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും "വേൾഡ് ഫുഡ്" ആഘോഷം
01:09യുഎഇയിൽ പുതിയ ഔട്ട്ലെറ്റ് തുറന്ന് ലൂയിസ് ഫിലിപ്പ്; പുത്തൻ തുടക്കം കല്യാൺ സിൽക്സിനൊപ്പം
15:21'ആ കാഴ്ചകൾ വേദനിപ്പിച്ചു, പിന്നീടുള്ള പ്രവർത്തനങ്ങൾ മാറ്റത്തിന് വേണ്ടിയുള്ളതായിരുന്നു'
22:17ഈ ഐഡിയ ഗംഭീരം; തൂശൻ ഹിറ്റായ വഴി
11:23കോര്‍പ്പറേറ്റ് ജോലി വലിച്ചെറിഞ്ഞ് ഹര്‍ഷ തീര്‍ത്ത 'ഐറാലൂം' വിജയം
16:50ബയോ മെഡിക്കല്‍ വേസ്റ്റ് എന്ന തലവേദന ഇല്ലാതാക്കാന്‍ ആക്രി ആപ്പ്
Read more