Asianet News MalayalamAsianet News Malayalam

കോര്‍പ്പറേറ്റ് ജോലി വലിച്ചെറിഞ്ഞ് ഹര്‍ഷ തീര്‍ത്ത 'ഐറാലൂം' വിജയം

പ്ലാസ്റ്റിക്കിന്റെ പടിക്ക് പുറത്താക്കി പ്രകൃതി സൗഹാർദ ഉത്പന്നങ്ങൾ പകരം വെക്കാമെന്ന് തെളിയിച്ച സംരംഭക

First Published Aug 15, 2023, 10:22 PM IST | Last Updated Aug 15, 2023, 10:22 PM IST

 'ഐറാലൂം'... പ്രകൃതിയെയും പരിസ്ഥിയെയും ചേർത്ത് നിർത്തി വ്യവസായ സാധ്യതകൾ തേടിയ ഹർഷ പുതുശ്ശേരി