മഹ്‌സൂസിൽ നിന്ന് മെഗാഡീൽസിലേക്ക്:2,500,000 ഖത്തർ റിയാൽ;മൾട്ടിമില്യണയർമാരെ സൃഷ്ടിക്കാൻ ഐശ്വര്യ അജിത്

മെഗാ ഡീൽസ് കളിക്കാം. മൊത്തം 2,500,000 ഖത്തർ റിയാലിന്റെ സമ്മാനങ്ങൾ. ഒന്നാം സമ്മാനം ഒരു മില്യൺ റിയാൽ.

Share this Video

ടെലിവിഷൻ പ്രസന്ററും ലൈഫ്സ്റ്റൈൽ കണ്ടന്റ് ക്രിയേറ്ററുമായ ഐശ്വര്യ അജിത്തിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. പ്രവാസി മലയാളികൾക്ക് മഹ്സൂസിന്റെ മുഖമായും ഐശ്വര്യ സുപരിചിതയാണ്. പതിനായിരക്കണക്കിന് പേർക്ക് ഭാഗ്യവർഷം നൽകിയ മഹ്സൂസിന് ശേഷം, വലിയ സ്വപ്നങ്ങളും വലിയ സമ്മാനങ്ങളും നൽകാൻ ഐശ്വര്യ വീണ്ടുമെത്തുകയാണ്. ഇത്തവണ ഖത്തറിലെ ദോഹയിൽ നിന്ന് ആരംഭിച്ച മെഗാ ഡീൽസ് എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആണ് ഐശ്വര്യ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. മൊത്തം 2,500,000 ഖത്തർ റിയാൽ സമ്മാനം ഉറപ്പാക്കുന്ന, മൾട്ടി മില്യണയർമാരെ സൃഷ്ടിക്കുന്ന മെഗാ ഡീൽസിന്റെ ആദ്യ നറുക്കെടുപ്പ് ജൂൺ 17-നാണ്. മെഗാ ഡീൽസിനെക്കുറിച്ചും തന്റെ മലയാളി വേരുകളെക്കുറിച്ചും വാചാലയാകുകയാണ് ഐശ്വര്യ അജിത്.

Related Video