ബയോ മെഡിക്കല്‍ വേസ്റ്റ് എന്ന തലവേദന ഇല്ലാതാക്കാന്‍ ആക്രി ആപ്പ്

ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എങ്ങനെ കളയുമെന്നതിനുള്ള പരിഹാരമാണ് ആക്രി ആപ്പ്.

Share this Video

ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എങ്ങനെ കളയുമെന്നതിനുള്ള പരിഹാരമാണ് ആക്രി ആപ്പ്. ഉപയോഗിച്ച ഡയപറുകള്‍, സാനിറ്ററി പാഡുകള്‍ എന്നിവ ഇനി തലവേദനയാകില്ല

Related Video