ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന നികുതി; എന്താണ് പിങ്ക് ടാക്സ്? | Pink Tax

ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന നികുതി; എന്താണ് പിങ്ക് ടാക്സ്? | Pink Tax

Published : Feb 03, 2026, 10:08 PM IST

ഒരേ സാധത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ട് വില കൊടുക്കേണ്ടി വരുന്ന അവസ്ഥ ഇവിടെയുണ്ട്.ഇതിനെ പിങ്ക് ടാക്സ് എന്നാണ് വിളിക്കുന്നത്. സർക്കാർ നേരിട്ട് ചുമത്തുന്ന ടാക്സ് ആണിതെന്ന് തെറ്റിദ്ധരിക്കരുത്. സ്ത്രീകൾക്കായി വിപണിയിലെത്തുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും പുരുഷന്മാർ ഉപയോഗിക്കുന്ന അതേ ഉൽപ്പന്നങ്ങളെക്കാൾ കൂടുതൽ വില ഈടാക്കുന്ന പ്രവണതയെ ആണ് പിങ്ക് ടാക്‌സ് എന്ന് വിളിക്കുന്നത്.

03:58ഇപിഎഫ് സ്കീം 2026: കൈയിൽ കിട്ടുന്ന ശമ്പളം കൂടുമോ? | EPFO 2026
03:22ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ | Gold Reserves
03:42സംഘർഷം നീളുകയാണെങ്കിൽ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും, IMFൻ്റെ മുന്നറിയിപ്പ്
04:11'ഇത്രം പണം ചെലവാക്കിയോ ഞാൻ?' എന്ന് ആശ്ചര്യമുണ്ടോ? എന്താണ് സ്പെൻഡിംഗ് അമ്നീഷ്യ | Spending Amnesia
03:04ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന നികുതി; എന്താണ് പിങ്ക് ടാക്സ്? | Pink Tax
03:06വീട് വാങ്ങുന്നത് ലാഭമോ നഷ്ടമോ? സിംപിൾ റൂൾ! | One Percent Rule | Home Buying
02:59സ്വർണവും വെള്ളിയുമല്ല, ഇനി ചെമ്പാകും താരം; നേട്ടം കൊയ്ത് നിക്ഷേപകര്‍
03:10സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരണം ഫെബ്രുവരി 1ന് | Union Budget 2026
03:04അയല്‍ക്കാരനെ നോക്കി പണം കളയേണ്ട; സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാക്കിയെടുക്കാൻ ചില വഴികൾ