സ്വര്‍ണ വില ഇനിയും ഉയരുമോ? എന്തുകൊണ്ടാണ് സ്വര്‍ണത്തിന് ഇത്ര ഡിമാന്റ്?

Published : Feb 06, 2025, 06:41 PM IST

2025 ലെ ഈ ആദ്യത്തെ രണ്ടു മാസങ്ങളില്‍ സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങള്‍ ആണ്.

2025 ലെ ഈ ആദ്യത്തെ രണ്ടു മാസങ്ങളില്‍ സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങള്‍ ആണ്. ഇതിലേറ്റവും പ്രധാനം അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപിന്‍റെ നയങ്ങളാണ്. മറ്റുള്ള രണ്ട് ഘടകങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ആയിരുന്നു രണ്ടാമത്തെ ഘടകം. റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചേരുന്ന ആദ്യത്തെ പണനയ യോഗത്തിലെ തീരുമാനങ്ങള്‍ ആയിരിക്കും സ്വര്‍ണ്ണത്തെ സ്വാധീനിക്കുന്ന മൂന്നാമത്തെ ഘടകം. 

11:18Getmyadmission - ടെൻഷനില്ലാതെ മെഡിക്കൽ അഡ്മിഷൻ ഉറപ്പിക്കാം
26:16'കസ്റ്റമറാണ് ഒന്നാമത്'; 25 വർഷങ്ങളുടെ തിളക്കത്തിൽ Oxygen The Digital Expert - Shijo K Thomas
പര്‍ച്ചേസിനൊപ്പം വമ്പന്‍ സമ്മാനങ്ങളുമായി മെഗാഡീല്‍സ്; ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ സമ്മാനമഴ
09:56മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരാം; കരളിന് 'രാജ​ഗിരി'യുടെ കരുതൽ
03:23ഏപ്രിൽ 1 മുതൽ രാജ്യത്ത് ഏകീകൃത പെന്‍ഷന്‍; ആരൊക്കെ ആര്‍ഹര്‍, ജീവനക്കാര്‍ക്ക് സാമ്പത്തിക മെച്ചമോ?
03:27ലോണ്‍ ക്ലോസ് ചെയ്താല്‍ പണി തീരില്ല; പണമടച്ചുകഴിഞ്ഞ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം
20:45ഹൃദയം മാറ്റിവയ്‌ക്കേണ്ട, ആയുർവേദത്തിലൂടെ പരിഹാരം: ഡോ. പ്രവീണ
സാമ്പത്തിക പ്രതിസന്ധിയിലും കര കേറാൻ കേരളം; സംസ്ഥാന ബജറ്റിലെ പ്രതീക്ഷകൾ
സ്വര്‍ണ വില ഇനിയും ഉയരുമോ? എന്തുകൊണ്ടാണ് സ്വര്‍ണത്തിന് ഇത്ര ഡിമാന്റ്?
Read more