Getmyadmission - ടെൻഷനില്ലാതെ മെഡിക്കൽ അഡ്മിഷൻ ഉറപ്പിക്കാം

Getmyadmission വഴി മെഡിക്കൽ അഡ്മിഷൻ ഉറപ്പാക്കാം. ആധികാരികമായ വിവരങ്ങളിലൂടെ, അഖിലേന്ത്യ പ്രവേശന പരീക്ഷയിലെ മാർക്കിന് അനുസരിച്ച് യോജിച്ച കോളേജും മിതമായും ചെലവിലും പഠിക്കാനുള്ള അവസരങ്ങൾ തിരിച്ചറിയാം.

Share this Video

മെഡിക്കൽ എൻട്രസ് സങ്കീർണ്ണമായ ഒരു മത്സര പരീക്ഷയാണ്. അഖിലേന്ത്യാതലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയും രാജ്യത്ത് ഏറ്റവും അധികം ഡിമാൻഡുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ പ്രോ​ഗ്രാം എന്നതും തരുന്ന സമ്മർദ്ദത്തിന് പുറത്താണ് എവിടെ പഠിക്കണം, ഏത് കോളേജ് തെരഞ്ഞെടുക്കണം, എങ്ങനെ മെറിറ്റ് ഉപയോ​ഗപ്പെടുത്തണം തുടങ്ങിയ നൂറു നൂറ് ചോദ്യങ്ങൾ. ഇവയ്ക്കെല്ലാം സ്വയം ഉത്തരം കണ്ടെത്താൻ രക്ഷിതാക്കളും വിദ്യാർത്ഥികളും ബുദ്ധിമുട്ടും. ഇവിടെയാണ് 20 വർഷമായി മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ അനുഭവസമ്പത്തുള്ള Getmyadmission സഹായത്തിനെത്തുന്നത്. പ്രവേശന പരീക്ഷയുടെ അദ്യ ഘട്ടം മുതൽ കോളേജ് തെരഞ്ഞെടുക്കുന്നതിലും അഡ്മിഷൻ ഉറപ്പിക്കുന്നതിലും വരെ വിദ​ഗ്ധരുടെ സഹായം ഉറപ്പാക്കാം. ആധികാരികമായ വിവരങ്ങൾ പ്രയോജനപ്പെടുത്തി എം.ബി.ബി.എസ് പഠിക്കാം, ഡോക്ടർ എന്ന സ്വപ്നം സാക്ഷാത്കരിക്കാം.

Related Video