ലോണ്‍ ക്ലോസ് ചെയ്താല്‍ പണി തീരില്ല; പണമടച്ചുകഴിഞ്ഞ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

വായ്പ അടച്ചു തീർത്തു കഴിഞ്ഞ് ക്ലോസ് ചെയ്യുന്നതിന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം?

Share this Video

സാധാരണയായി എല്ലാവരും വായ്പ എടുക്കുന്നതിനു മുൻപ് പലിശ നിരക്കും കാലാവധിയും തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ വായ്പ അവസാനിപ്പിക്കുമ്പോൾ അതായത്, ലോണ്‍ ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കാറില്ല. ഇത് പിന്നീട് ഒരുപ്ക്ഷെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട്, ലോണ്‍ ക്ലോസ് ചെയ്യുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം

Related Video