ഏപ്രിൽ 1 മുതൽ രാജ്യത്ത് ഏകീകൃത പെന്‍ഷന്‍; ആരൊക്കെ ആര്‍ഹര്‍, ജീവനക്കാര്‍ക്ക് സാമ്പത്തിക മെച്ചമോ?

10 വർഷമെങ്കിലും സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് പ്രതിമാസം 10,000 രൂപയായിരിക്കും മിനിമം പെൻഷൻ

Share this Video

പുതിയ പദ്ധതി 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും, ദേശീയ പെൻഷൻ സ്കീമിന് (എൻപിഎസ്) കീഴിൽ വരുന്ന ജീവനക്കാർക്ക് അത് തന്നെ തുടരാനോ പുതിയ സ്കീം തിരഞ്ഞെടുക്കാനോ കഴിയും.

Related Video