ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പദവി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആദ്യത്തെ സ്വാശ്രയ സ്ഥാപനങ്ങളിൽ ഒന്നാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (എൻ.ജി.ഐ). എൻജിനീയറിങ് പഠനരംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന എൻ.ജി.ഐ, ആദ്യം സ്വയംഭരണവും ഇപ്പോൾ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പദവിയും നേടി. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെടുത്തി അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ മികച്ച മാതൃകകൾ പിന്തുടർന്ന് മത്സരാഥിഷ്ഠിതവും ഗുണപരവുമായ വിദ്യാഭ്യാസം നൽകുക എന്നാണ് ഇപ്പോൾ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ലക്ഷ്യമിടുന്നത്. ആർട്സ് കോഴ്സുകൾ മുതൽ എൻജിനീയറിങ് വരെയുള്ള വൈവിധ്യമാർന്ന നിരവധി കോഴ്സുകൾ ലോകനിലവാരത്തിൽ ഇവിടെ വിദ്യാർത്ഥികൾക്ക് പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് - Phone - 7510331777, 7510221777. Email id - office@ncerc.ac.in, admissions@ncerc.ac.in, Website - www.nehrucolleges.com