യുഎൻ പൊതുസഭയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ​ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ

യുഎൻ പൊതുസഭയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ​ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ

Published : Sep 25, 2023, 09:48 PM IST

'ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക'; യുഎൻ പൊതുസഭയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ​ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ

യുഎൻ പൊതുസഭയിൽ ഇന്ത്യയുടെ നേട്ടങ്ങളെ പ്രകീർത്തിച്ച് ​ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ. ദാരിദ്ര നിർമാർജ്ജനം, സുസ്ഥിര വികസനം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ രം​ഗങ്ങളിൽ ഇന്ത്യയ്ക്ക് വൻ പുരോ​ഗതി നേടാനായി.  ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നും യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാം​ഗത്വം നൽകണമെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. 

02:35ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
02:56ദേവികുളം നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
03:04ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Devikulam
02:40കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
03:25കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
04:26കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
02:52ആറ്റിങ്ങൽ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?| Attingal
03:00ആറ്റിങ്ങൽ മണ്ഡലത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Attingal
03:08ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Attingal
03:56കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ? | Kuttanad
Read more