ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?

ഉയർന്നമേഖലകളിലെ കുടിവെള്ള പ്രശ്നം,ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ,ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്തുന്നതിൽ അലംഭാവം, എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ 

Share this Video

ഉയർന്നമേഖലകളിലെ കുടിവെള്ള പ്രശ്നം,ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ,ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്തുന്നതിൽ അലംഭാവം,ടൂറിസം വികസനത്തിൽ പ്രദേശവാസികൾക്ക് പ്രാതിനിധ്യം,തോട്ടംതൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ദേവികുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ 

Related Video