ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പ്രാഥമിക നിഗമനം

May 16, 2022, 12:30 PM IST

ഷഹാനയുടേത് തൂങ്ങിമരണം തന്നെയെന്ന് പ്രാഥമിക നിഗമനം. ഷഹാന മരിച്ച പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ ഫൊറന്‍സിക് പരിശോധന