Gulf Salary എങ്ങനെ Passive Income ആക്കാം? | Retire with Pride | EP06

Gulf Salary എങ്ങനെ Passive Income ആക്കാം? | Retire with Pride | EP06

Published : Oct 24, 2026, 11:35 AM IST

Active Income-നെ മാത്രം ആശ്രയിക്കുന്ന ജീവിതത്തിൽനിന്ന് Passive Income-ന്റെ പിന്തുണയുള്ള Retirement ജീവിതത്തിലേക്ക് എങ്ങനെ തയ്യാറെടുക്കാം?

ഗൾഫിൽ ജോലി ചെയ്യുന്ന കാലത്ത് മികച്ച Salary ലഭിക്കുന്നുണ്ടാകാം. എന്നാൽ നാളെ ആ Salary ഇല്ലാതായാൽ നിങ്ങളുടെ ജീവിതച്ചെലവുകൾ എങ്ങനെ മുന്നോട്ടുപോകും? ഇന്നത്തെ Gulf Salary ഭാവിയിലെ Passive Income-നുള്ള അടിത്തറയാക്കാൻ എന്താണ് ചെയ്യേണ്ടത്?
ജോലി ചെയ്യുന്ന കാലത്ത് പണത്തിനുവേണ്ടി സമയം ചെലവഴിക്കുന്നു. എന്നാൽ Retirement കാലത്ത് നമ്മുടെ സമ്പാദ്യം ജീവിതച്ചെലവുകൾക്ക് പിന്തുണ നൽകേണ്ടതല്ലേ?

Asianet News Online, Diaz Invest Private Limited-ന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന Retire with Pride EP06-ൽ Primson Diaz ചർച്ച ചെയ്യുന്നത് ഓരോ Gulf Malayali-യും NRI കുടുംബവും മനസ്സിലാക്കേണ്ട ഒരു പ്രധാന വിഷയമാണ് — Active Income-നെ മാത്രം ആശ്രയിക്കുന്ന ജീവിതത്തിൽനിന്ന് Passive Income-ന്റെ പിന്തുണയുള്ള Retirement ജീവിതത്തിലേക്ക് എങ്ങനെ തയ്യാറെടുക്കാം?

Passive Income എന്നത് അധ്വാനമില്ലാതെ സൗജന്യമായി ലഭിക്കുന്ന പണമല്ല. അതിനായി നേരത്തേ സമയം, സമ്പാദ്യം, പരിശ്രമം എന്നിവ ഉപയോഗിച്ച് Financial Assets സൃഷ്ടിക്കേണ്ടതുണ്ട്.

ഈ എപ്പിസോഡിൽ അറിയാം:

✅ Active Income-ഉം Passive Income-ഉം തമ്മിലുള്ള യഥാർത്ഥ വ്യത്യാസം എന്താണ്?
✅ ഗൾഫിലെ മികച്ച Salary നിലയ്ക്കുന്നതിന് മുമ്പ് Retirement Planning തുടങ്ങേണ്ടത് എന്തുകൊണ്ട്?
✅ 35, 45, 55 വയസ്സുകളിൽ Active Income-നെ ആശ്രയിക്കുന്ന രീതി എങ്ങനെ മാറണം?
✅ നിങ്ങളുടെ വരുമാനത്തിന്റെ എത്ര ശതമാനമാണ് ജോലിയെ ആശ്രയിക്കുന്നതെന്ന് എങ്ങനെ കണ്ടെത്താം?
✅ Rental Income, Mutual Fund SWP, NPS, Bank Interest എന്നിവ Passive Income-ന്റെ സാധ്യതകളാകുന്നത് എങ്ങനെ?
✅ Inflation കാരണം ഇന്നത്തെ ₹50,000 ജീവിതച്ചെലവ് ഭാവിയിൽ എങ്ങനെ വർധിക്കാം?
✅ Income Coverage Ratio കണക്കാക്കി Retirement കാലത്തെ വരുമാനവും ചെലവും എങ്ങനെ വിലയിരുത്താം?

ഇന്നത്തെ Salary എത്ര വലുതാണെന്നതല്ല പ്രധാനം. ആ Salary ഇല്ലാത്ത കാലത്തേക്ക് നിങ്ങൾ എത്രത്തോളം തയ്യാറെടുത്തിരിക്കുന്നു എന്നതും പ്രധാനമാണ്.

അടുത്ത എപ്പിസോഡുകളും Retirement updates-ഉം നഷ്ടപ്പെടാതിരിക്കാൻ “Retire with Pride” WhatsApp Community-യിൽ ചേരുക:

📲 JOIN NOW https://chat.whatsapp.com/L97XZLcvFt6DcAFsnp7TRD

നിങ്ങളുടെ Retirement സംബന്ധമായ ചോദ്യങ്ങൾ അയയ്ക്കാം:

📩 retirewithpride@diazinvest.com

📅 New Episodes: Every 2nd and 4th Saturday at 12:30 PM IST on the official Asianet News YouTube channel.

DISCLAIMER

This programme is produced by Asianet News Online in association with Diaz Invest Private Limited and is intended solely for investor education and awareness.

The views and opinions expressed herein are those of the featured expert and do not necessarily reflect the views of Asianet News Online. Nothing contained in this programme constitutes personalised investment advice or an offer, solicitation or recommendation to buy, sell or hold any investment product. Viewers are advised to carefully consider their individual investment objectives and risk appetite and to consult a qualified professional before making any investment decision.

Mutual Fund investments are subject to market risks. Please read all scheme-related documents carefully before investing.
Past performance is not indicative of, and does not guarantee, future returns.

Expert: Primson Diaz Diaz Invest Private Limited AMFI-Registered Mutual Fund Distributor ARN-295869

Read more