
ഗൾഫ് മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് Retirement Planning എന്തുകൊണ്ട് ആദ്യ പരിഗണനകളിലൊന്നാകണം എന്ന് ഈ എപ്പിസോഡ് വിശദീകരിക്കുന്നു
വീട്, കാർ, മക്കളുടെ പഠനം—ഇവയ്ക്കെല്ലാം ലോൺ കിട്ടാം. പക്ഷേ Retirement കഴിഞ്ഞുള്ള മാസച്ചെലവിന് ആരാണ് ലോൺ തരുന്നത്?
ഗൾഫ് മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് Retirement Planning എന്തുകൊണ്ട് ആദ്യ പരിഗണനകളിലൊന്നാകണം എന്ന് ഈ എപ്പിസോഡ് വിശദീകരിക്കുന്നു.
Asianet News Online in association with Diaz Invest Private Limited അവതരിപ്പിക്കുന്ന “Retire with Pride” പരമ്പരയുടെ ഈ എപ്പിസോഡിൽ, Diaz Invest Private Limited-ന്റെ CEO & Founderയും retirement planning expert-ഉമായ Primson Diaz, റിട്ടയർമെന്റ് പ്ലാനിംഗിന്റെ പ്രാധാന്യവും അതിനെ മറ്റു financial goals-ൽ നിന്ന് വ്യത്യസ്തമാക്കുന്ന അഞ്ച് പ്രധാന കാര്യങ്ങളും വിശദീകരിക്കുന്നു.
ഈ എപ്പിസോഡിൽ അറിയാം:
✅ ഗൾഫ് മലയാളികൾ Retirement Planning മാറ്റിവയ്ക്കരുതാത്തത് എന്തുകൊണ്ട്
✅ ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ planning തുടങ്ങുന്നതിന്റെ പ്രാധാന്യം
✅ Retirement-ന് ലോൺ ലഭിക്കാത്തതിന്റെ കാരണം
✅ Inflation ഭാവിയിലെ monthly expenses-നെ എങ്ങനെ ബാധിക്കാം
✅ Longevity എന്തുകൊണ്ട് Retirement Planning-ലെ വലിയ challenge ആണ്
✅ Medical Insurance മാത്രം എല്ലാ retirement medical expenses-നും മതിയാകണമെന്നില്ലാത്തത് എന്തുകൊണ്ട്
✅ Retirement Planning-ൽ “No U-turn” എന്ന ആശയത്തിന്റെ പ്രാധാന്യം
അടുത്ത എപ്പിസോഡുകളും Retirement updates-ഉം നഷ്ടപ്പെടാതിരിക്കാൻ “Retire with Pride” WhatsApp Community-യിൽ ചേരുക:
നിങ്ങളുടെ Retirement സംബന്ധമായ ചോദ്യങ്ങൾ അയയ്ക്കാം:
📩 retirewithpride@diazinvest.com
📅 New Episodes:
Every 2nd and 4th Saturday at 12:30 PM IST on the official Asianet News YouTube channel.
DISCLAIMER
This programme is produced by Asianet News Online in association with Diaz Invest Private Limited and is intended solely for investor education and awareness.
The views and opinions expressed herein are those of the featured expert and do not necessarily reflect the views of Asianet News Online. Nothing contained in this programme constitutes personalised investment advice or an offer, solicitation or recommendation to buy, sell or hold any investment product. Viewers are advised to carefully consider their individual investment objectives and risk appetite and to consult a qualified professional before making any investment decision.
Mutual Fund investments are subject to market risks. Please read all scheme-related documents carefully before investing.
Past performance is not indicative of, and does not guarantee, future returns.
Expert: Primson Diaz
Diaz Invest Private Limited
AMFI-Registered Mutual Fund Distributor
ARN-295869