Gulf Salary നിൽക്കുമ്പോൾ അഭിമാനം നിലനിൽക്കുമോ?
ഗൾഫിലെ ഇന്നത്തെ നല്ല ശമ്പളം റിട്ടയർമെന്റിലെ വെൽത്ത് ആകില്ല! സാമ്പത്തിക സുരക്ഷ, അഭിമാനം... രണ്ടും ഉറപ്പാക്കാം, റിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങൂ.
പ്രവാസ ജീവിതം കഴിഞ്ഞ് കേരളത്തിൽ വിശ്രമ ജീവിതം തുടങ്ങുമ്പോൾ നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടേ? അഭിമാനത്തോടെ, ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാൻ ഇപ്പോഴേ തയാറെടുക്കാം. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഇനിയും നിങ്ങൾ റിട്ടയർമെന്റ് പ്ലാനിങ്ങ് നടത്തിയിട്ടില്ലെങ്കിൽ, ഇതാണ് അവസരം!