Gulf Salary നിൽക്കുമ്പോൾ അഭിമാനം നിലനിൽക്കുമോ? | Retire with Pride | EP01

Gulf Salary നിൽക്കുമ്പോൾ അഭിമാനം നിലനിൽക്കുമോ? | Retire with Pride | EP01

Published : Aug 08, 2026, 01:53 PM IST

ഗൾഫിലെ ഇന്നത്തെ നല്ല ശമ്പളം റിട്ട‍യർമെന്റിലെ വെൽത്ത് ആകില്ല! സാമ്പത്തിക സുരക്ഷ, അഭിമാനം... രണ്ടും ഉറപ്പാക്കാം, റിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങൂ.

പ്രവാസ ജീവിതം കഴിഞ്ഞ് കേരളത്തിൽ വിശ്രമ ജീവിതം തുടങ്ങുമ്പോൾ നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടേ? അഭിമാനത്തോടെ, ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാൻ ഇപ്പോഴേ തയാറെടുക്കാം. ഗൾഫിൽ ജോലി ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഇനിയും നിങ്ങൾ‌ റിട്ടയർമെന്റ് പ്ലാനിങ്ങ് നടത്തിയിട്ടില്ലെങ്കിൽ, ഇതാണ് അവസരം! 

19:32പശ്ചിമേഷ്യൻ സഖ്യങ്ങളിലെ തിരുത്തൽ; വെള്ളം കുറയുന്ന പാനമ
27:03റിട്ടയർമെന്റിന് ആര് ലോൺ തരും? Gulf NRI ഓർക്കേണ്ട 5 കാര്യങ്ങൾ | Retire with Pride | EP02
28:29Gulf Salary നിൽക്കുമ്പോൾ അഭിമാനം നിലനിൽക്കുമോ? | Retire with Pride | EP01
15:45കുട്ടികളിലെ ന്യൂറോളജിക്കൽ വൈകല്യങ്ങൾ പരിഹരിക്കാം: ഡോ. പ്രവീണ
22:06മനം കവരും ചീറി പായും ഫെറാരി റെസ്റ്ററോസ്സാ സ്പൈഡർ
19:43ബാബ് അല്‍ മന്ദബ് അടഞ്ഞാല്‍ സംഭവിക്കുന്നതെന്ത്? ഹൂത്തികളുടെ ഭീഷണിക്ക് പിന്നിലെന്ത്
21:53ഭാവിയിലെ താരമാകാൻ ജാഗ്വാർ ടൈപ്പ് 01 പ്രോട്ടോ ടൈപ്പ്; കാണാം ഇവോ ഇന്ത്യ
25:58ഖംനഇക്ക് വിടചൊല്ലി ഇറാൻ, പിന്നാലെ പൊളിഞ്ഞ് സമാധാന ധാരണ; ഗൾഫ് റൗണ്ടപ്
27:31എത്തിഹാദ് റെയില്‍ മാറ്റി മറിക്കുമോ പ്രവാസികളുടെ യാത്രയെ? ഫുജൈറ - അബുദാബി റൂട്ടിലെ യാത്രാനുഭവം
Read more