കരുണിന് വഴിതുറക്കുമോ? സാധ്യതകളും വെല്ലുവിളികളും | Karun Nair

കരുണിന് വഴിതുറക്കുമോ? സാധ്യതകളും വെല്ലുവിളികളും | Karun Nair

Published : May 17, 2025, 11:02 PM IST

ഒരു നൂറ്റാണ്ടോളമാകുന്ന ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ട് ഇന്ത്യക്കാരിലൊരാളായിട്ടും ഒരു തിരിച്ചുവരവ് അയാളില്‍ നിന്ന് പലപ്പോഴും പറിച്ചെടുക്കപ്പെട്ടു. അവസാനമായി കരുണ്‍ ടെസ്റ്റില്‍ പാഡണിഞ്ഞത് 2017 മാര്‍ച്ച് അവസാന വാരമാണ്, ഇന്ന് കരുണിനൊപ്പം ടീമിലുള്‍പ്പെട്ട പലരും അണ്ടര്‍ 19 വിഭാഗത്തിനടുത്തുപോലും അന്ന് എത്തിയിട്ടില്ലെന്ന് ഓര്‍ക്കണം. എങ്കിലും ഈ തിരിച്ചുവരവിന് മധുരമുണ്ട്.

04:49ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ
04:44കിംഗ് കോലിയില്ലാതെ ഏഷ്യാ കപ്പില്‍ കോട്ട കാക്കാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ആശങ്ക
03:28തൃശൂരിന്റെ കൊമ്പൻ! നോക്കിവെച്ചോളു അഹമ്മദ് ഇമ്രാനെ
03:33ബാറ്റുകൊണ്ടും പന്തുകൊണ്ടും തീയായി അഖില്‍; കാലിക്കറ്റിന്റെ 'ബെൻ സ്റ്റോക്ക്‌സ്'
04:53അന്ന് ടെയ്‌ല‍ര്‍ ഇന്ന് മള്‍ഡര്‍; അമ്പരപ്പിച്ച ഡിക്ലയറുകള്‍!
04:27പിങ്കിലും നീലയിലും ഒരേ വൈഭവം, ഇംഗ്ലണ്ടിനെ വിറപ്പിച്ച് ബോസ് ബേബി
03:56ഒന്നൊന്നര നായകൻ; ഇന്ത്യക്കും ഗില്ലിനും 1000 ഓറ!
03:39ഇതിഹാസങ്ങളെ പിന്നിലാക്കിയ ഇന്നിങ്സ്, ഗില്‍ യുഗത്തിന് ആരംഭം
04:01നീറ്റലായി ജോട്ട, പൂർണതയിലെത്താത്തൊരു കളിജീവിതം
04:18വിയര്‍ക്കുന്ന ചാമ്പ്യൻ! വിംബിള്‍ഡണ്‍ നിലനിർത്തുമോ അല്‍ക്കാരസ്?
Read more